¡Sorpréndeme!

പെഹ്ലു ഖാനെ കൊന്നവര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കി പൊലീസ് | Oneindia Malayalam

2017-09-14 1 Dailymotion

പശുക്കളെ കടത്തിയെന്ന് ആരോപിച്ച് രാജസ്ഥാനില്‍ ഗോരക്ഷാസേന നടുറോഡിലിട്ട് തല്ലിക്കൊന്ന ഹരിയാന സ്വദേശി പെഹ്‌ലു ഖാന്റെ മരണത്തില്‍ തുടരന്വേഷണം വേണ്ടെന്ന് പൊലീസ് തീരുമാനം. പൊലീസ് അറസ്റ്റ് ചെയ്ത ആറ് പേര്‍ കുറ്റക്കാരല്ല എന്നാണ് പുതിയ ഭാഷ്യം. ഇവരില്‍ മൂന്ന് പേര്‍ സംഘപരിവാര്‍ സംഘടനകളുടെ പ്രവര്‍ത്തകരാണ്. പെഹ്‌ലു ഖാന്റെ ഡയറി ഫാമിലെ തൊഴിലാളിയുടെ മൊഴി, മൊബൈല്‍ ഫോണ്‍ രേഖകള്‍ എന്നിവ പരിശോധിച്ച ശേഷമാണ് പിടികൂടിയവരെ കുറ്റവിമുക്തരാക്കാനുള്ള പൊലീസ് തീരുമാനം.

First it was Mohammad Akhlaq, thereafter came several cases against cow protection by gau rakshaks (cow vigilantes) across the country.Now 6 accused get clean chit in Pehlu Khan.